MICROTEACHING

അധ്യാപക നൈപുണികൾ വളർത്തിയെടുക്കാനുള്ള ഒരു ബോധന മാർഗ്ഗമാണ് സൂക്ഷ്മബോധനം.അധ്യാപന പരിശീലനത്തിൻറെ പ്രധാന ഭാഗമാണിത്.സഹപഠിതാക്കളുടെയോ കുട്ടികളുടെയോ മുന്നിൽ അധ്യാപിക/ അധ്യാപകൻ പ്രത്യേക ബോധന നൈപുണി അവതരിപ്പിക്കുന്നു.തുടർന്ന് സഹപഠിതാക്കളിൽ നിന്ന് നിരീക്ഷണ മറുപടി സ്വീകരിക്കുകയും ആവശ്യമെങ്കിൽ അവതരണ രീതിയിൽ മാറ്റം വരുത്തുകയോ നവീകരിക്കുകയോ ചെയ്യുന്നു.1960 കളുടെ പകുതിയിലാണ് ഈ രീതി കണ്ടുപിടിക്കുന്നത്.സ്റ്റാൻഫോഡ് സർവകലശാലയിലെ ഡോ. ഡ്വിറ്റ് ഡബ്ല്യു അലെൻ ആണ് ആദ്യമായി ഈ രീതി വിദ്യാഭ്യാസ രീതിയിൽ ഉപയോഗിച്ച് തുടങ്ങിയത്.ബി.എഡ് പാഠ്യപദ്ധതിയുടെ പ്രധാന ഭാഗം ആയതുകൊണ്ട്  ഞങ്ങളും സൂക്ഷ്മബോധന ക്ലാസ് എടുത്തു. നവംബർ ഇരുപത്തിഒമ്പതിന് ആണ് ഞങ്ങൾ ക്ലാസ് എടുത്തത്.
https://youtu.be/dbCmfbyoAKo

Comments

Popular posts from this blog

School induction program

Kerala piravi - KERALEEYAM

"ഇല്ലം" - Subject association