"ഇല്ലം" - Subject association

മൈലാപ്പൂരിലെ ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിലെ മലയാളം ഡിപ്പാർട്ട്‌മെൻ്റ് നമ്മുടെ എല്ലാം പ്രിയപെട്ട കൊല്ലം ജില്ലയെ  ഉൾക്കൊണ്ട് "ഇല്ലം "എന്ന ആകർഷകമായ സബ്ജക്ട് അസോസിയേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
           കൊല്ലം ജില്ലയുടെ സവിശേഷതകളും,കലാകാരന്മാരും, പ്രധാനപെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, കൊല്ലത്തിൻ്റെ ഭക്ഷണം, ഭാഷ എന്നിവ ഉൾകൊള്ളുന്ന ചാർട്ട് വർക്കുകളും,സ്റ്റിൽ മോഡൽസും ഒക്കെ  ഉൾകൊള്ളിച്ചു കൊണ്ടു അസോസിയേഷൻ മനോഹരമാക്കി.
               ഇതു കൂടാതെ വിനോദം പ്രധാനം ചെയ്യുന്ന ഒരു ക്വിസ് മത്സരം ഞങ്ങൾ സംഘടിപിച്ചിട്ടുണ്ടായിരുന്നു.മൊത്തത്തിൽ, സർഗ്ഗാത്മകതയും ടീം വർക്കും പ്രദർശിപ്പിച്ച വിജയകരവും ആഴത്തിലുള്ളതുമായ അനുഭവമായിരുന്നു "ഇല്ലം".


                  

Comments

Popular posts from this blog

School induction program

Kerala piravi - KERALEEYAM